തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 60 പഞ്ചായത്തുകളില്‍ മത്സരിക്കുമെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ് വെളിപ്പെടുത്തി. കൊച്ചി കോര്‍പറേഷനിലെ 76 ഡിവിഷനിലും 4 മുനിസിപ്പാലിറ്റികളിലും മത്സരിക്കും. ട്വിന്റി ട്വന്റിക്ക് 1600 സ്ഥാനാര്‍ഥികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുന്നത്തുനാട്ടിലെ പൂതൃക്ക, തിരുവാണിയൂര്‍ പഞ്ചായത്തുകളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളും സ്ത്രീകളായിരിക്കുമെന്നും മത്സരിക്കുന്ന 60 പഞ്ചായത്തുകളിലും 80 ശതമാനം സ്ഥാനാര്‍ത്ഥികളും […]




