വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ട് ചെയ്യാന്‍ എത്താതിരുന്നത് ചെറിയ നിരാശ ഉണ്ടാക്കിയെങ്കിലും പാലക്കാട് എല്‍ഡിഎഫിന് ആശ്വാസമെന്ന് ഇടതുസ്ഥാനാര്‍ത്ഥി പി സരിന് പറയുന്നു. ഒരു ലക്ഷത്തി അമ്പതിനായിരത്തോളം വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുമെന്ന് കരുതിയിരുന്നു. വോട്ടര്‍മാര്‍ കൂട്ടത്തോടെ വന്ന് വോട്ടു ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. അത് സംഭവിക്കാത്തതില്‍ ചെറിയ നിരാശയുണ്ട്. എന്നാല്‍ വോട്ട് ചെയ്യാത്തവരുടെ പട്ടികയെടുക്കുമ്പോള്‍ ആശ്വാസമാണെന്നും സരിന് പറഞ്ഞു. യുഡിഎഫിനോ […]