എൻ.ഡി.എക്ക് വൻ ഭൂരിപക്ഷം പ്രവചിച്ച് പുറത്തുവിട്ട എക്സിറ്റ് പോളുകള്‍ ഫലം വന്നപ്പോള്‍ എട്ടുനിലയില്‍ പൊട്ടി. എൻ.ഡി.എ സർക്കാർ 350 മുതല്‍ 415 വരെ സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നായിരുന്നു എല്ലാ പ്രമുഖ മാധ്യമങ്ങളുടെയും പ്രവചനം. ഇൻഡ്യ സഖ്യം 200 കടക്കുമെന്ന് ആരും പ്രവചിച്ചില്ല. 96 സീറ്റു മുതല്‍ 182 സീറ്റ് വരെയാണ് വിവിധ മാധ്യമങ്ങള്‍ ഇൻഡ്യക്ക് വിധിച്ചത്. […]