ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഇ ഡിക് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നല്കിയിരുന്നു. തോമസ് ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കേസ് ഇന്നത്തേക്ക് […]