ജെപി നഡ്ഡക്ക് പകരക്കാനായി ബിജെപിയുടെ പുതിയ പ്രസിഡന്റിനെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ നേതാവിനാണ് പ്രഥമ പരിഗണനയെന്നാണ് സൂചന. ദക്ഷിണേന്ത്യയില് നിന്നുള്ള മുതിര്ന്ന വനിതാ നേതാക്കളുടെ പേരുകളാണ് പട്ടികയില് ഉള്ളത്. ഇതു യാഥാര്ഥ്യമായാല് പാര്ട്ടിയുടെ ചരിത്രത്തില് ആദ്യമായി ഒരു വനിത അധ്യക്ഷ സ്ഥാനം അലങ്കരിക്കും. അടല്ബിഹാരി വാജ് പേയ്, ലാല് കൃഷ്ണ […]