ലോക്സഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ 17 സീറ്റുകളിലേയും രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് സിപിഎം. സംസ്ഥാനത്ത് ഒരിടത്തും പാർട്ടി മത്സരിക്കാത്ത സാഹചര്യത്തില്‍ 16 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് തീരുമാനം. ഭോംഗിർ മണ്ഡലത്തില്‍ ആരെ പിന്തുണയ്ക്കണം എന്നത് സംബന്ധിച്ച് പാർട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഭോംഗിർ സീറ്റില്‍ സിപിഎം മത്സരിക്കാന്‍ തീരുമാനിച്ചിരുിന്നുി. അവിടെ മത്സരത്തില്‍ നിന്ന് പാർട്ടി പിന്മാറണമെന്നും […]