യുഡിഎഫും എല്‍ഡിഎഫും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. നിങ്ങള്‍ ഇന്‍ഡ്യ സഖ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിക്കാര്‍ക്ക് എതിരെയാണ്. അതിനാല്‍ എല്ലാ അഴിമതിക്കാരും ഒരുമിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍ ഒന്നുകില്‍ ജാമ്യത്തിലാണ് അല്ലെങ്കില്‍ ജയിലിലാണ് എന്നും നദ്ദ ആരോപിച്ചു. 15 വര്‍ഷം കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് എന്ത് കിട്ടിയെന്ന് […]