കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന്ധ്രാ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി ആശുപത്രി വിട്ടു. ഇന്നത്തെ ജഗന്റെ പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് ജഗന് നേരേ ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി എട്ടരയോടെ വിജയവാഡയില്വച്ചാണ് സംഭവം. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തെറ്റാലി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇടതു കണ്ണിന്റെ മുകളിലായിട്ടാണ് കല്ലു കൊണ്ടത്. പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലേക്ക് […]