സിപിഐ പ്രവര്ത്തകര് മദ്യപിച്ചാല് ഇനി പാര്ട്ടി ലൈനിന് വിരുദ്ധമാകില്ല. പ്രവര്ത്തകരുടെ മദ്യപാന വിലക്ക് പാര്ട്ടി സംസ്ഥാന നേതൃത്വം നീക്കി. എന്നാല് കഴിക്കുന്നത് അധികമാകരുതെന്ന് നിര്ദേശവുമുണ്ട്. പാര്ട്ടി സംസ്ഥാന കൗണ്സില് അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പുതിയ ഇളവ് വരുത്തിയിട്ടുള്ളതെന്ന് ദി ന്യൂ ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്തു. എന്നാല് നേതാക്കളും പ്രവര്ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കാനും, പൊതു […]