അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി. ആധികാരിക വിജയത്തിലേക്ക്. ഭരണത്തുടർച്ച ഉറപ്പിച്ചു. അറുപത് അംഗ നിയമസഭയാണ് സംസ്ഥാനത്തിന്റേത്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് കടക്കുമ്ബോള്‍ 46 മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് മുന്നില്‍. എതിരാളികളില്ലാത്തതിനാല്‍ വോട്ടെണ്ണലിനും മുൻപേ പത്ത് സീറ്റുകളില്‍ ബി.ജെ.പി. സ്ഥാനാർഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. വോട്ടെണ്ണല്‍ ദിനത്തിലെത്തിയത്. നിലവില്‍ എൻ.പി.പി. അഞ്ച് സീറ്റിലും എൻ.സി.പി മൂന്നു സീറ്റിലും […]







