കോഴിക്കോട് മണ്ഡലത്തിലെ ബൂത്ത് നമ്ബർ ഒന്നില്‍ വോട്ടിംഗ് മെഷീന് തകരാറ് സംഭവിച്ചു. കൂടാതെ പത്തനംതിട്ടയിലെ 22ാം ബൂത്തില്‍ വിവിപാറ്റ് മെഷീൻ പ്രവർത്തുക്കുന്നില്ല. വടകര വിലങ്ങാട് രണ്ട് ബൂത്തുകളില്‍ യന്ത്ര തകരാറ് മൂലം മോക്ക് പോളിംഗ് മുടങ്ങി. കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്ബർ 1 ല്‍ ആണ് മെഷീന് തകരാറിലായത്. മോക്പോള്‍ സമയത്താണ് […]







