ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്ലർ നാളെ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്
ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയ്ലർ നാളെ എത്തുന്നു. ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ട്രെയ്ലർ റീലീസ് ചെയ്യുന്നത്. താരത്തിന്റെ സ്റ്റൈലിഷ് പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്ലർ നാളെ എത്തുന്ന വിവരം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള […]






