തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, ഇപ്പോൾ തിരിച്ചെത്തുന്നത് ഒരു അഭിനേത്രി എന്ന നിലയിൽ തന്നെ വെല്ലുവിളിക്കുന്ന ശ്കതമായ കഥാപാത്രങ്ങളുമായാണ്. മുമ്പെങ്ങുമില്ലാത്തവിധം തൻ്റെ അഭിനയ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാൻ അനുവദിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനുള്ള ഉത്സുകതയോടെയാണ് രംഭ […]