കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ
കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹനെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (കെ. ടി. ഒ) ആണ് ഔദ്യോഗികമായി ഈ നിയമനം നടത്തിയതായി പ്രഖ്യാപിച്ചത്. കൊറിയൻ സർക്കാരിനും കെ. ടി. ഒ. യ്ക്കും ആത്മാർത്ഥമായ നന്ദി പ്രകടിപ്പിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷവും […]







