ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന Mr&Ms Bachelorന്റെ
ടീസർ പുറത്തിറങ്ങി
ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന Mr&Ms Bachelorന്റെടീസർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 23 ന് തീയേറ്ററുകളിൽ എത്തും. ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ് .ഡയാന ഹമീദ് , റോസിൻ ജോളി , ബൈജു പപ്പൻ […]







