54-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം; നാല് അവാർഡുകളുമായി തിളങ്ങി മമ്മൂട്ടി- ജിയോ ബേബി ചിത്രം ‘കാതൽ ദി കോർ’
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ എന്ന ചിത്രത്തിന് നാല് കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ. ഇന്ന് മന്ത്രി സജി ചെറിയാനാണ് അൻപത്തിനാലാമത് കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രത്തിന് മികച്ച ചിത്രം, മികച്ച കഥ, മികച്ച പശ്ചാത്തല […]







