സൗദിയിൽ ആദ്യ ആഴ്ചയിൽ എല്ലാ മലയാള ചിത്രങ്ങളെയും പിന്തള്ളി ‘ടർബോ’; മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് വേട്ട തുടരുന്നു
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ കുതിപ്പ് കേരളത്തിൽ മാത്രമല്ല. ലോകരാജ്യങ്ങളിലെ മമ്മൂട്ടി ചിത്രം ആദ്യ ആഴ്ച പിന്നിടുമ്പോൾ വൻ കുതിപ്പ് തുടരുകയാണ്. നാല് ദിവസം കൊണ്ട് 52 കോടി രൂപയാണ് ലോകമെമ്പാടുമുള്ള കളക്ഷൻ. സൗദി അറേബ്യയിൽ 32,000 ആളുകളാണ് ആദ്യ ആഴ്ചയിൽ ടർബോ കാണാൻ എത്തിയത്. മഞ്ഞുമ്മൽ ബോയ്സ് ഒഴികെ ബാക്കിയെല്ലാ […]







