ഇളയരാജയ്ക്ക് ഇന്ന് 81-ാം പിറന്നാള്‍. തേനിയിലെ ഗ്രാമത്തില്‍ ജനിച്ച ഇളയരാജ നാട്ടുകാർക്ക് രാസയ്യ ആയിരുന്നു. ചെറുപ്പം മുതല്‍ പാട്ടിനോട് കമ്ബമുള്ള രാസയ്യയെ സംഗീത ഗുരു ധനരാജ് മാസ്റ്ററാണ് രാജയെന്ന് വിളിക്കുന്നത്. നിർമ്മാതാവ് പഞ്ചു അരുണാചലമാണ് ഇദ്ദേഹത്തെ ആദ്യമായി സിനിമയിലേക്ക് കൊണ്ട് വരുന്നത്. ഇദ്ദേഹമാണ് പേരിനൊപ്പം ഇളയ എന്നു കൂടി ചേർത്ത് ഇളയരാജ എന്നാക്കി മാറ്റിയത്. അന്നക്കിളി […]







