പവൻ കല്യാൺ നായകനാവുന്ന ‘ഹരിഹര വീര മല്ലു’ ! ടീസർ പുറത്ത്…
പവൻ കല്യാൺ നായകനാവുന്ന ആക്ഷൻ ചിത്രം ‘ഹരിഹര വീര മല്ലു’വിന്റെ ടീസർ റിലീസ് ചെയ്തു. “ദരിദ്രർ ചൂഷണം ചെയ്യപ്പെടുകയും സമ്പന്നർ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നാട്ടിൽ നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന ഏക പോരാളി” എന്നാണ് പവൻ കല്യാണിന്റെ കഥാപാത്രത്തെ ടീസറിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും നായകനായി പവൻ കല്യാൺ എത്തുന്ന ചിത്രത്തിൽ മുഗൾ ചക്രവർത്തിയായ് […]







