മലയാളത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളിലേക്ക് ഈ ടൊവിനോ ചിത്രവും; 40 കോടി ആഗോള ബോക്സോഫീസ് കളക്ഷനും കടന്ന് ‘അന്വേഷിപ്പിൻ കണ്ടെത്തും’
ഉദ്വേഗഭരിത നിമിഷങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളുമൊക്കെയായി പ്രേക്ഷകരേവരും ഏറ്റെടുത്ത ഒട്ടേറെ കുറ്റാന്വേഷണ സിനിമകളുണ്ട് മലയാളത്തിൽ. അത്തരത്തിലുള്ള എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്ക് നിറഞ്ഞ മനസ്സോടെ പ്രേക്ഷകർ ചേർത്തുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’. പുത്തൻ റിലീസുകൾക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം. 40 കോടി ആഗോള ബോക്സോഫീസ് കളക്ഷനുമായി […]







