ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയ്ലർ ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ച് കഴിഞ്ഞ ദിവസം പുറത്ത് വരും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സാങ്കേതികപരമായ ചില കാരണങ്ങൾ മൂലം ട്രെയ്ലർ റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, ട്രെയ്ലർ ഏറ്റവും മികച്ച രീതിയിൽ മറ്റൊരു ദിവസം റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഇപ്പോഴിതാ, തനിക്ക് ജന്മദിന […]







