ഇത് പ്രേക്ഷകർ നൽകിയ വിജയം : ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി “ഡർബി” സൂപ്പർഹിറ്റിലേക്ക്
സോഷ്യൽ മീഡിയയിലെ യുവ താര നിരയെ അണിനിരത്തി സജിൽ മമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ഡർബി വൻ വിജയത്തിലേക്ക്. കേരളത്തിലെ മിക്ക സ്ക്രീനുകളിലും ആദ്യ മൂന്നു ദിനം ഹൗസ് ഫുൾ – ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി, ഡർബി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായിമാറിക്കഴിഞ്ഞു. പ്രേക്ഷകാഭ്യർത്ഥന പ്രകാരം ഇന്നലെ ചാർട്ട് ചെയ്ത ലേറ്റ് നൈറ്റ് ഷോകളും ഹൗസ്ഫുൾ ഷോകളായിമാറി. […]







