ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ കൊല്ലം പാട്ട് പുറത്ത്
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിലെ കൊല്ലം പാട്ട് പുറത്ത്. രശ്മി സതീഷ് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയാണ്. ജസ്റ്റിൻ വർഗീസാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. കൊല്ലം ജില്ലയിലെ തീരദേശത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ഈ ഗാനത്തിന് ഏറെ […]