A @chimbudeven Film முழுக்கமுழுக்ககடலில் Get ready to be captivated by the pulse-pounding adventure on the high seas. @gourigkofficial @madumkeshprem @ghibranofficial @maali_and_manvi @madheshmanickamm @bigprintoffl @onlynikil @shiyamjack
A @chimbudeven Film முழுக்கமுழுக்ககடலில் Get ready to be captivated by the pulse-pounding adventure on the high seas. @gourigkofficial @madumkeshprem @ghibranofficial @maali_and_manvi @madheshmanickamm @bigprintoffl @onlynikil @shiyamjack
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ പോര്‍മുഖം തുറന്ന് അക്കാദമി അംഗങ്ങള്‍. കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു. രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും കത്തയച്ചു. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററില്‍ ചെയര്‍മാന്റെ മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലാണ് അക്കാദമി അംഗങ്ങള്‍ […]
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരി .ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ||| കാതോലിക്കാ ബാവ ,HG.Dr. തോമസ് മാർ ഈവാനിയോസ് , HG.Dr.യൂഹാനോൻ മാർ ദിയസ്കോറോസ് , HG.Dr.ജോഷ്വ മാർ നിക്കോദിമോസ് , Rev . Fr.ജോർജ് ഡാനിയേൽ എന്നിവരുടെ സാന്നിധ്യത്തിൽ ടൈറ്റിൽ റിലീസ് ചെയ്ത ദാവീദിൻ പട്ടണം എന്ന ക്രിസ്തുമസ് കരോൾ വീഡിയോ ഗാനം […]
‘നേനേ രാജു നേനേ മന്ത്രി’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം പവർഹൗസ് നടൻ റാണയും പ്രശസ്ത സംവിധായകൻ തേജയും ‘രാക്ഷസ രാജ’ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിനായ് വീണ്ടും ഒന്നിക്കുന്നു. ഇവരുടെ പുനഃസമാഗമത്തെ പ്രേക്ഷകരും ആരാധകരും നിരൂപകരുമെല്ലാം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഒരു കയ്യിൽ ബുള്ളറ്റുകളും മറു കൈകൊണ്ട് വലിയൊരു തോക്ക് തോളിൽ താങ്ങിയും നിൽക്കുന്ന റാണയുടെ […]
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ജനപ്രിയ നിർമ്മാതാവ് ടി ജി വിശ്വ പ്രസാദ് നിർമ്മിക്കുന്ന എന്റർടെയ്നർ ചിത്രത്തിനായ് മാസ് മഹാരാജ രവി തേജയും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ഹരീഷ് ശങ്കറും വീണ്ടും ഒന്നിക്കുന്നു. ഈ മാജിക്കൽ മാസ് കോംബോയിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു. വിവേക് […]
RAJU & MANTHRI are getting together again to begin their reign💥 RanaDaggubati’s Next Announcement TOMORROW at 9:36 AM📢 HBDRanaDaggubati @RanaDaggubati
മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്യൂൻ എലിസബത്ത്’ ഡിസംബർ 29 മുതൽ തിയേറ്ററുകളിലെത്തും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം […]
പ്രശസ്ത ഹിന്ദി, മറാത്തി സിനിമാ താരം രവീന്ദ്ര ബെര്‍ഡെ അന്തരിച്ചു. 78 വയസായിരുന്നു. അന്നനാളത്തില്‍ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ടാറ്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം രണ്ട് ദിവസം മുമ്ബായിരുന്നു അദ്ദേഹം മുംബൈയിലെ വസതിയില്‍ മടങ്ങിയെത്തിയത്. ഇതിനിടയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അന്ത്യം. നാടക അഭിനേതാവായിരുന്ന രവീന്ദ്ര 1985-ല്‍ […]
രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു. മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച് രജനിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ടീസറിൽ കാമിയോ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽ ‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് […]
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ 170ആമത് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘വേട്ടയൻ’ എന്നാണ് പേര്. ‘ജയ്ഭീം’ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈറ്റിൽ ടീസർ എന്ന പേരിൽ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിൽ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.