200ലധികം സ്ക്രീനുകളിൽ 50 ദിവസം പിന്നിട്ട് “ലോക” ; ചരിത്ര നേട്ടവുമായി ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം
മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചു ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”. മലയാളത്തിൽ ആദ്യമായി ഒരു ചിത്രം 200 ലധികം സ്ക്രീനുകളിൽ 50 ദിവസം പിന്നിടുന്നു എന്ന ചരിത്രമാണ് “ലോക” സൃഷ്ടിച്ചത്. ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റെക്കോർഡുകൾ തകർക്കുന്ന […]







