മലയാള സിനിമയിലെ റെക്കോർഡ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; 12.5 കോടിക്ക് മ്യൂസിക് റൈറ്റ്സ് നേടിയത് സീ മ്യൂസിക്, ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 3 ന്
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ മലയാള സിനിമയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി. ചിത്രത്തിന്റെ മ്യൂസിക് അവകാശം 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഡീലായാണ് ഇത് ശ്രദ്ധ […]







