ഗാംബ്ലറിൻ്റെ പ്രൗഢഗംഭീരമായ വരവ് സെപ്റ്റംബർ 3 ന്
ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ “ഐ ആം ഗെയിം” റിലീസിന് ഇനി ദിവസങ്ങൾ മാത്രം. ബ്രഹ്മാണ്ഡ റിലീസായി എത്തുന്ന ചിത്രത്തിന്റെ റിലീസ് കൌണ്ട്ഡൌൺ ആരംഭിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ പുറത്ത്. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ മെഗാ റിലീസായി എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന […]







