കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്
പ്രിൻസ് പിക്ചേഴ്സും നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയുമായി കൈകോർക്കുന്ന പുതിയ ഫാമിലി എന്റർടെയ്നർ ഒരുങ്ങുന്നു. സിങ്കം 2, സർദാർ എന്നിവയുൾപ്പെടെ നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ പിന്നിലുള്ള നിർമ്മാണ സ്ഥാപനമായ പ്രിൻസ് പിക്ചേഴ്സ്, അവരുടെ അടുത്ത വമ്പൻ ചിത്രം പ്രഖ്യാപിച്ചു. നടൻ കാർത്തിയെയും സംവിധായകൻ മോഹൻ രാജയെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഗ്രാൻഡ് ഫാമിലി എന്റർടെയ്നർ […]






