ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്; ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സിലൂടെ ശ്രദ്ധ നേടി താരം
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു. ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ഈ ചിത്രത്തിലൂടെ കന്നഡ താരം സുഷ്മിത ഭട്ടും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. നന്ദിത എന്ന കഥാപാത്രമായാണ് സുഷ്മിത ഡൊമിനിക്കിൽ […]







