ഷാജി കൈലാസ്- ഭാവന ടീമിന്റെ പാരാനോർമ്മൽ ത്രില്ലർ ഹണ്ട് ട്രെയിലർ പുറത്ത്
ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിച്ച പാരാനോർമ്മൽ ത്രില്ലർ ചിത്രമായ ഹണ്ടിൻ്റെ ട്രെയിലർ പുറത്ത്. ഓഗസ്റ്റ് 23- നാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് കഥ പറയുന്നതെന്ന സൂചനയാണ് ട്രൈലെർ തരുന്നത്. ഒരു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ചില […]







