മന്ദാകിനിക്ക് ശേഷം “മേനേ പ്യാർ കിയാ”; സ്പൈർ പ്രൊഡക്ഷൻസിന്റെ റോംകോം ത്രില്ലെർ മോഷൻ ടീസർ റിലീസ് ചെയ്തു
ഈ കഴിഞ്ഞ മെയ് മാസത്തിൽ റിലീസ് ചെയ്ത് മികച്ച വിജയം നേടിയ ‘മന്ദാകിനി’ എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം, റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ് വരുന്നു. ‘മേനേ പ്യാർ കിയാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ മോഷൻ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ […]







