തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസില്‍ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കൂടുതല്‍ കുറ്റം ചുമത്തി കോടതി. 2022-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള നാല് ക്രിമിനല്‍ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കുക, രാജ്യത്തെ കബളിപ്പിക്കാൻ ഗൂഢാലോചന […]