വയലാറിൻ്റേയും ഒഎൻവിയുടേയും കുളിർമ്മയുള്ള പാട്ടുകൾ മാത്രം പോരല്ലോ; വേടൻറെ പൊള്ളിക്കുന്ന പാട്ടുകളും ഈ സമൂഹത്തിന് വേണം, അർഹിക്കുന്ന നേട്ടവുമായി വേടൻ
ഏറ്റവും നല്ല ഗാന രചയിതാവിനുള്ള സംസ്ഥാന അവാർഡ് വേടന് കിട്ടിയതിന് ശേഷം ചുരുങ്ങിയത് ഒരു ആയിരം പോസ്റ്റ് എങ്കിലും ഒറ്റ മണിക്കൂർ കൊണ്ട് സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. മിക്കവാറും ആളുകൾ എല്ലാം തന്നെ വയലാർ, ഒ.എൻ.വി, പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, കൈതപ്രം എന്നിങ്ങനെയുള്ള മലയാള സിനിമയിലെ പ്രഗത്ഭരായ ഗാന രചയിതാക്കളുമായി വേടനെ താരതമ്യം ചെയ്യുന്ന […]




