രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; “ചികിരി ചികിരി” സോങ് പ്രോമോ പുറത്ത്, ഗാനം നവംബർ 7 ന്
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ ഏറ്റവും പുതിയ ഗാനമായ “ചികിരി ചികിരി” യുടെ പ്രോമോ പുറത്ത്. ഗാനത്തിൻ്റെ പൂർണ്ണ രൂപം നവംബർ 7 ന് രാവിലെ 11.07 ന് പുറത്ത് വരും. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനം ആലപിച്ചത് മോഹിത് […]







