വരികളിൽ അണയാത്ത അഗ്നിയുമായി വേടൻ പാടാനെത്തുന്നു; പോറ്റിയും തന്ത്രിയും പാട്ടിലുണ്ടാകുമോ എന്ന ഭയത്തിൽ മേലാളർ
ഈ കഴിഞ്ഞ ദിവസമാണ് വേടന്റെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. സാധാരണയായി സെലിബ്രിറ്റികളോ പാട്ടുകാരോ ഒക്കെ നടത്തുന്നത് പോലുള്ള ആഘോഷങ്ങൾ ആയിരുന്നില്ല വേടന്റേത്. വേടനും കൂട്ടുകാരി നവമിയും പള്ളൂരുത്തി കൊത്തലംഗോയിൽ എത്തിയാണ് പിറന്നാൾ ആഘോഷിച്ചത്. ആരുമില്ലാത്തവരുടെ കൂടെ, ഭിന്നശേഷിക്കാരുടെ കൂടെ, അവരെ ചേർത്ത് പിടിച്ച് കൊണ്ടുള്ള ഒരു പിറന്നാൾ ആയിരുന്നു ഇത്തവണ വേടൻ ആഘോഷിച്ചത്. അവിടുള്ളവർക്ക് ഒരു […]







