‘പക’; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം ‘പൊൻമാനി’ലെ പുതിയ ഗാനം പുറത്ത്
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘ പക ‘ എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്ര, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്നാണ്. സുഹൈൽ കോയ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നത് ജസ്റ്റിൻ വർഗീസ് ആണ്. സെൻസറിങ് പൂർത്തിയായപ്പോൾ […]