തെലങ്കാനയിലും, ആന്ധ്രപ്രദേശിലും, തമിഴ്നാട്ടിലും മികച്ച ബുക്കിങ്, കേരളത്തിന്റെ സ്ഥിതി എന്ത് ?
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്. ഒക്ടോബർ 31 നു ദീപാവലിക്കാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും ദുബായിലും മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ […]







