ഇ ടി മുതൽ കുട്ടിച്ചാത്തൻ വരെ; കൂടുതൽ ഇമാജിനേഷൻ ആവശ്യമായത് കുട്ടികളുടെ ചിത്രങ്ങൾക്ക് – ലിജോ ജോസ് പെല്ലിശ്ശേരി
ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണേണ്ട സിനിമകളുടെ കാറ്റഗറിയിൽ വരുന്നവയാണ് കുട്ടികളുടെ ചിത്രങ്ങളെന്നും അത്തരം സിനിമകൾക്ക് വലിയ ഇമാജിനേഷൻ ആവിശ്യമാണെന്നും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ‘പല്ലൊട്ടി 90 ‘s കിഡ്സ്’ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി സിനിമാപ്രാന്തന്റെ യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സ്ട്രാ ടെറസ്ട്രിയൽ (ഇ.ടി) മുതൽ മൈ […]







