ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 3 ന്
ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിൻ്റെ പ്രീ റിലീസ്/മ്യൂസിക് ലോഞ്ച് ഇന്നലെ നടന്നു. കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻററിൽ വെച്ച് പതിനായിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ ആണ് പ്രൗഢ ഗംഭീരമായ ഈ ലോഞ്ച് അരങ്ങേറിയത്. ബുക്ക് മൈ ഷോ വഴി ഫ്രീ പാസ് ബുക്കിങ്ങിലൂടെ ആയിരുന്നു ഇവൻ്റിലേക്ക് കാണികളെ […]







