പുരി ജഗന്നാഥും റാം പോത്തിനേനിയും ഒന്നിക്കുന്ന ‘ഡബിൾ ഐസ്മാർട്ട്’ ! രണ്ടാംഘട്ട ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു…
ഡൈനാമിക് ഡയറക്ടർ പുരി ജഗന്നാഥും റാം പോത്തിനേനിയും ഒന്നിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഐസ്മാർട്ട് ശങ്കർ’ന്റെ രണ്ടാംഭാഗമായ ‘ഡബിൾ ഐസ്മാർട്ട്’ന്റെ രണ്ടാംഘട്ട ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു. ദൈർഘ്യമേറിയതും നിർണായകവുമായ ഈ ഷെഡ്യൂളിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ഉൾപ്പെടുന്ന ഭാഗങ്ങളാണ് ചിത്രീകരിക്കുന്നത്. ഇതോടുകൂടി ചിത്രത്തിലെ മുഖ്യ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകും. 2024-ലെ ഏറ്റവും ക്രേസി പാൻ ഇന്ത്യ പ്രൊജക്റ്റുകളിലൊന്നായ […]




