ഹൈദരാബാദിൽ ആക്ഷൻ ഷെഡ്യൂൾ ആരംഭിച്ച് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘വിശ്വംഭര’ !
മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ‘ബിംബിസാര’ ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രം ‘വിശ്വംഭര’യുടെ ആക്ഷൻ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു. സംഭാഷണങ്ങൾ, ഒരു ഗാനം, ആക്ഷൻ ബ്ലോക്ക് എന്നിവയുടെ ചിത്രീകരണത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ ആക്ഷൻ ഷെഡ്യൂൾ ആരംഭിച്ചത്. വളരെ വേഗത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം പ്രമുഖ പ്രൊഡക്ഷൻ ഹൗസായ […]






