ജോൺ പോൾ ജോർജ് ചിത്രം ആശാനിലെ “ചിറകേ ചിറകേ” ഗാനം ബിഹൈൻൻ്റ് ദ സീൻ വീഡിയോ പുറത്ത്, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനമായ “ചിറകേ ചിറകേ” യുടെ ബിഹൈൻൻ്റ് ദ സീൻ വീഡിയോ പുറത്ത്. വിനായക് ശശികുമാർ വരികൾ രചിച്ച ഗാനം സംഗീതം നൽകി ആലപിച്ചത് ജോൺ പോൾ ജോർജ് ആണ്. നടൻ ഇന്ദ്രൻസും ഈ ഗാനത്തിന് ശബ്ദം പകർന്നിട്ടുണ്ട്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ […]




