4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ 4 ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 155 കോടി. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് കളക്ഷനുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യദിനം ആഗോളതലത്തിൽ 88 കോടി രൂപയുടെ ഗ്രോസ് നേടിയ ചിത്രം മികച്ച കലക്ഷൻ […]







