യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ‘ലോക ചാപ്റ്റർ 2’ അനൗൺസ്മെന്റ് വീഡിയോ
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം “ലോക ചാപ്റ്റർ 2” പ്രഖ്യാപന വീഡിയോക്ക് യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന ഈ പ്രഖ്യാപന വീഡിയോക്ക് ആവേശകരമായ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലോക ചാപ്റ്റർ 2 ൽ നായകനായി എത്തുന്ന ടോവിനോ തോമസും ചിത്രത്തിലെ നിർണ്ണായകമായ അതിഥി വേഷത്തിലെത്തുന്ന ദുൽഖർ […]







