കലൂരിന്റെ ഷെർലക് ഹോംസ് എത്തുന്നു; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ നാളെ മുതൽ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ നാളെ മുതൽ ലോകമെമ്പാടും പ്രദർശനത്തിന് എത്തും. കേരളത്തിലും കേരളത്തിന് പുറത്തും മികച്ച റിലീസായി എത്തുന്ന ചിത്രത്തിന് അഡ്വാൻസ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടു ദിവസം മുൻപാണ് ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് […]







