സത്യ ദേവ് -ഡാലി ധനഞ്ജയ- ഈശ്വർ കാർത്തിക് ചിത്രം ‘സീബ്ര’ മോഷൻ പോസ്റ്റർ പുറത്ത്
പ്രശസ്ത താരം സത്യ ദേവും കന്നഡ താരം ഡാലി ധനഞ്ജയയും ഒന്നിക്കുന്ന മൾട്ടി-സ്റ്റാർ ചിത്രം സീബ്രയുടെ മോഷൻ പോസ്റ്റർ പുറത്ത്. പത്മജ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഓൾഡ് ടൌൺ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ എസ്. എൻ. റെഡ്ഡി, എസ്. പത്മജ, ബാല സുന്ദരം, ദിനേശ് സുന്ദരം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 31 ന് […]







