ദുൽഖർ സൽമാൻ നാളെ കൊച്ചി ലുലു മാളിൽ; ഒപ്പം ഡി ജെ ശേഖറും ഡബ്സിയും
തന്റെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രമോഷന്റെ ഭാഗമായി ദുൽഖർ സൽമാൻ നാളെ കൊച്ചി ലുലു മാളിൽ. ഒക്ടോബർ 24 നു വൈകിട്ട് 6 മണിക്കാണ് ദുൽഖർ ലുലു മാളിലെത്തുക. ദുൽഖറിനൊപ്പം ചിത്രത്തിന്റെ സംവിധായകനായ വെങ്കി അറ്റ്ലൂരിയും നായികയായ മീനാക്ഷി ചൗധരിയും ലുലു മാളിലെത്തും. ഡി ജെ ശേഖർ, ഡബ്സി, […]






