പ്രീ സെയിലില്‍ റെക്കോര്‍ഡ് കളക്ഷൻ നേടി ദളപതി വിജയുടെ ദി ഗോട്ട്
ദളപതി വിജയ് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഗ്രേറ്റസ്റ്റ് ഓഫ് ആള് ടൈം എകെഎ ദി ഗോട്ടിന് അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ചത് റെക്കോർഡ് തുക. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 5 നാണ് റിലീസിനെത്തുന്നത്. അഡ്വാൻസ് ബുക്കിങ്ങാരംഭിച്ച് 12 മണിക്കൂറിനുള്ളില്‍ 25 കോടി രൂപയാണ് ചിത്രം നേടിയത്. തമിഴ് ഫിലിം ഇൻഡസ്ട്രിയില്‍ […]







