400 ദിവസങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ ചിത്രം തീയേറ്ററുകളിലേക്ക്; പ്രതീക്ഷകളുണർത്തി ‘ലക്കി ഭാസ്കർ’
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ ഒക്ടോബർ 31 ന് ആഗോള റിലീസായെത്തുകയാണ്. ഒക്ടോബർ 21 നാണ് ചിത്രത്തിന്റെ ട്രൈലെർ റിലീസ്. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിൽ നടന്ന അസാധാരണമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് സൂചന. ഭാസ്കർ എന്ന മിഡിൽ ക്ലാസ്സുകാരനായി ദുൽഖർ വേഷമിടുന്ന ഈ പീരീഡ് […]






