കുറച്ചുകാലം കൊണ്ടുതന്നെ എല്ലാവർക്കും സുപരിചിതമായ വാട്സപ്പ് ഫീച്ചറാണ് വാട്സാപ് ചാനൽ. സ്ഥാപനങ്ങളും ഇന്‍ഫ്ളുവന്‍സര്‍മാരും കണ്ടന്റ് ക്രിയേറ്റര്മാരുമെല്ലാം അവരുടെ ഫോളേവേഴ്സിലേക്ക് നേരിട്ട് കണ്ടന്റുകൾ എത്തിക്കുന്നതിന് സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഇതില്‍ പല തരത്തിൽ പെട്ട പലതരം ചാനലുകളുണ്ട് വാട്സാപ്പിൽ. എന്നാല്‍ വ്യക്തികളുടെ പേരിലുള്ള വാട്സാപ്പ് ചാനലുകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ളവയില്‍ നാലാമതാണ് അമലാ ഷാജി. വാട്സാപ്പിന്റെ ഉടമയായ […]